載入...

പുസ്തകത്തിന്റെ പൂമുഖം /

ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച...

全面介紹

書目詳細資料
主要作者: വാസുദേവൻ നായർ, എം. ടി. 1933-
格式: Printed Book
語言:Malayalam
出版: കോഴിക്കോട് : മാതൃഭുമി ബുക്ക്സ് , 2019.
主題:
實物特徵
總結:ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകൾ. എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം.
實物描述:312 p. ; 21cm.
ISBN:9788182680241