Φορτώνει......

കനല്‍

അവള്‍, അനുരാധഒളിച്ചോടിപ്പോന്നതാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന്, വീട്ടില്‍ നിന്ന് മക്കളില്‍ നിന്ന് ഓര്‍മ്മകളില്‍ നിന്ന് ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീഷ്ണ്സൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീ വെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാ...

Πλήρης περιγραφή

Λεπτομέρειες βιβλιογραφικής εγγραφής
Κύριος συγγραφέας: പി.വത്സല
Άλλοι συγγραφείς: P Valsala
Μορφή: Printed Book
Έκδοση: Kozhikode: Poorna, 2015.
Θέματα:
Περιγραφή
Περίληψη:അവള്‍, അനുരാധഒളിച്ചോടിപ്പോന്നതാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന്, വീട്ടില്‍ നിന്ന് മക്കളില്‍ നിന്ന് ഓര്‍മ്മകളില്‍ നിന്ന് ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീഷ്ണ്സൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീ വെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരുയായ വത്സല ഈ നോവലിലൂടെ.
Φυσική περιγραφή:136p.
ISBN:9788130007229