Loading...

നിദ്രാമോഷണം

ചിദംബരം സേതുനാഥ് എന്ന ഡോക്ടറുടെ ജീവിതത്തെ ഉറക്കം മാറ്റിമറിച്ചതിന്റെ കഥ. മൊബൈല്‍ ഫോണിലെ മെമ്മറിയില്‍ വീഡിയോരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട ചിദംബരം സേതുനാഥിന്റെ സ്വപ്നം അയാളെനയിച്ചത് ചരിത്രവും പുരാവൃത്തവും രാഷ്ട്രീയവും ഇഴചേര്‍ന്നുകിടക്കുന്ന ലോകത്തേക്കാണ്....

Full description

Bibliographic Details
Main Author: ജീവൻ ജോബ് തോമസ്
Other Authors: Jeevan Job Thomas
Format: Printed Book
Published: Kottayam DC 2016
Subjects: