Loading...

നാല്‍വര്‍ചിഹ്നം

ടോംഗോയുടെ വിഷയപ്രയോഗത്തില്‍ നിന്നും ഹോംസും വാട്സനും തലനാരികയ്ക്ക് രക്ഷപ്പെടുന്നു. തെന്റെ തനതു ശാസ്ത്രീയ നിരീക്ഷണങ്ങളോടൊപ്പം തന്നെ വേഷ പ്രച്ഛന്നനായി നടന്ന് കുറ്റാന്വേഷണം നടത്തുന്ന ഹോംസിനെയും നമുക്കീ നോവലില്‍ കാണാം.. ഏതൊരു വായനക്കാരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രചന...

Full description

Bibliographic Details
Main Author: ഡോയൽ, ആർതർ കോനൻ
Other Authors: Doyle, Arthur Conan
Format: Printed Book
Published: Kozhikode Mathrubhumi Books 2014
Subjects: