Loading...

എൻെറ പ്രിയ നോവലെറ്റുകള്‍

സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈകൃതിയിലുണ്ട് . ഇരുള്‍ പരന്ന് മുന്നില്‍ ഒന്നും കാണാത്ത ഒരു സാധാരണക്കാരന്റെ കഥകൂടിയാണിത് .......... അനര്‍ഗ്ഗളമായി ഒഴുകിപ്പോകുന്ന ഭാഷാ വൈഭവത്തില്‍ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാര്‍ന്ന അഞ്ച് നോവലെറ്റുകള്‍ ....

Full description

Bibliographic Details
Main Author: സി.വി ബാലകൃഷ്ണൻ
Other Authors: Balakrishnan, C.V
Format: Printed Book
Published: Kozhikode: Olive, 2018.
Edition:2nd.
Subjects:
Online Access:Ente priya novelettukal