Loading...
അഗ്രഹാരത്തിലെ പൂച്ച
ജ്ഞാനപീഠജേതാവ് ജയകാന്തന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം . ജീവിതം വളരെ സരളമായി , നാം ഇഷ്ടപ്പെടുന്ന രീതിയില്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വന്നുനില്‍ക്കാറില്ല. അതുപോലെയാണ് കഥകള്‍ . അവയ്‌ക്കോരോന്നിനും ഓരോ നിയതിയുണ്ട്. സ്വന്തം കഥകളെക്കുറിച്ചുള്ള ജയകാന്തന്റെ ഈ നിരീക്ഷണങ്ങളെ അന്വര്‍ഥമാക്കുന്ന 11 കഥകളുടെ സമാഹാരം...
Other Authors: | , |
---|---|
Format: | Printed Book |
Published: |
Kozhikode
Mathrubhumi Books
2013
|
Subjects: |