Loading...
മേഘയാത്രികൻ
മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. ഉജ്ജയിനിയിലെ ആസ്ഥാനകവിപട്ടം നേടിയ കാളിദാസന് ഒരു ഗണികസ്ത്രീയെ പ്രണയിക്കുന്നു. ഉജ്ജയിനിയിലെ മഹാരാജാവും അവളെ മോഹിക്കുന്നു. ഈ സംഘര്‍ഷത്തില്‍നിന്ന് ഉടലെടുത്ത ഒരു മനോഹര നോ...
Main Author: | |
---|---|
Other Authors: | |
Format: | Printed Book |
Published: |
Thrissur
Green Books
2016
|
Subjects: |
LEADER | 04495nam a22001817a 4500 | ||
---|---|---|---|
999 | |c 51245 |d 51245 | ||
020 | |a 9789386120854 | ||
082 | |a 894.8123 |b SUD-M | ||
100 | |a സുധീർ പാറൂര്‍ | ||
245 | |a മേഘയാത്രികൻ | ||
260 | |a Thrissur |b Green Books |c 2016 | ||
300 | |a 175p. | ||
520 | |a മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. ഉജ്ജയിനിയിലെ ആസ്ഥാനകവിപട്ടം നേടിയ കാളിദാസന് ഒരു ഗണികസ്ത്രീയെ പ്രണയിക്കുന്നു. ഉജ്ജയിനിയിലെ മഹാരാജാവും അവളെ മോഹിക്കുന്നു. ഈ സംഘര്‍ഷത്തില്‍നിന്ന് ഉടലെടുത്ത ഒരു മനോഹര നോവല്‍. തന്റെ മോഹസാഫല്യത്തിനു വേണ്ടി രാജാവ്, കാളിദാസനെ ഹിമാലയത്തിലേക്ക് അയയ്ക്കുന്നതോടെ ഏകാന്തദുഃഖത്തിന്റെ വിരഹവേദനയില്‍ അസഹ്യഭാരവും പേറി 'മേഘദൂത്' രചിക്കുന്ന കാളിദാസന്. തന്റെ പ്രണയേശ്വരി കാരാഗൃഹത്തിലെന്ന പോലെ ഉജ്ജയിനിയില്‍. പ്രേമവിരഹത്തിന്റെ ഒരു ഉജ്ജ്വല കഥാവിഷ്കാരം. മലയാളത്തിലെ ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ ചാരുതയുള്ള രചന. ഇത് ഒരപൂര്‍വ്വ താളിയോല കൃതിയില്‍നിന്ന് ഹിമാലയത്തില്‍ വെച്ച് കണ്ടെടുക്കപ്പെട്ടത് എന്നു കഥാഖ്യാനം. പ്രണയത്തിന്റെ അനശ്വരതയില്‍ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. ഈ ഗ്രന്ഥത്തില്‍ നമ്മളെ ആദ്യം ആകര്‍ഷിക്കുക ഇതിലെ ഭാഷയും പദപ്രയോഗസാമര്ത്ഥ്യവും ആണ്. പിന്നെ പാത്രസൃഷ്ടിയിലെ ഒചിത്യം. ആ പുരാതന ഭോജരാജസദസ്സില്‍ നമ്മളെത്തുന്നു. മഹാകവി കാളിദാസനെ കാണുന്നു. ശങ്കരകവിയെ കാണുന്നു. മഹാവിദ്വാനായ ഭര്‍ത്തൃഹരി പ്രത്യക്ഷപ്പെട്ട് പ്രകാശം ചൊരിഞ്ഞ് അപ്രത്യക്ഷനാകുന്നതും അറിയുന്നു. സത്യത്തിനോടും നീതിയോടുമുള്ള ആദരവാണ് ഭര്ത്തൃഹരിയില് നിറഞ്ഞാടിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന ആ മഹാസംഭവങ്ങള്നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചതിലെ കൈമിടുക്ക് ഭംഗിയായിട്ടുണ്ട്. | ||
650 | |a Meghayathrikan | ||
650 | |a Fiction-Malayalam literature | ||
700 | |a Sudheer Parooru | ||
942 | |c BK | ||
952 | |0 0 |1 0 |4 0 |6 894_812300000000000_SUDM |7 0 |9 64662 |a KU |b KU |c GEN |d 2018-05-18 |e Ad.D2/5736/2013 dtd.24/11/2017 |g 170.00 |l 0 |o 894.8123 SUD-M |p CL02419 |r 2018-05-18 |w 2018-05-18 |y BK |