تحميل...
ബാഗ്ദാദിൻെറ വിലാപങ്ങൾ
അധിനിവേശ സൈന്യത്തിനെതിരെ പൊരുതി മരിക്കാന്‍ പ്രതിജ്ഞ ചെയ്ത കഥാനായകന്‍ ഭീകരമായ ഒരു വൈറസ്‌വാഹിയായി യൂറോപ്പിനെ ആസകലം നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ കഥ. സദ്ദാം ഹുസൈന്‍ ബന്ധനത്തിലാക്കപ്പെട്ട കാലഘട്ടത്തിനുശേഷമുള്ള അധിനിവേശ ഇറാക്കിലാണ് കഥ നടക്കുന്നത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില്‍ വിസ്‌ഫോടനങ്ങള്...
| المؤلف الرئيسي: | |
|---|---|
| مؤلفون آخرون: | , |
| التنسيق: | Printed Book |
| منشور في: |
Thrissur
Green Books
2015
|
| الموضوعات: |
| الملخص: | അധിനിവേശ സൈന്യത്തിനെതിരെ പൊരുതി മരിക്കാന്‍ പ്രതിജ്ഞ ചെയ്ത കഥാനായകന്‍ ഭീകരമായ ഒരു വൈറസ്‌വാഹിയായി യൂറോപ്പിനെ ആസകലം നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ കഥ. സദ്ദാം ഹുസൈന്‍ ബന്ധനത്തിലാക്കപ്പെട്ട കാലഘട്ടത്തിനുശേഷമുള്ള അധിനിവേശ ഇറാക്കിലാണ് കഥ നടക്കുന്നത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില്‍ വിസ്‌ഫോടനങ്ങള്‍ക്കും ചിതറുന്ന കബന്ധങ്ങള്‍ക്കുമിടയില്‍ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികള്‍. എവിടെയും ചോരനനവുള്ള പാതകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പൊലീസ്, പട്ടാളം, പരിശോധനകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, അമേരിക്കന്‍ മേധാവികള്‍ - സമാനതകളില്ലാത്ത ഒരു ഇസ്ലാമിക തീവ്രവാദത്തിന്റെ കഥ, മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത വിളംബരമായാണ് നോവല്‍ അവസാനിക്കുന്നത്. |
|---|---|
| وصف المادة: | Malayalam translation of french novel"les sirenes de bagdad" |
| وصف مادي: | 248p. |
| ردمك: | 9788184234015 |