Laddar...

ചേറപ്പായി കഥകൾ

വി കെ എൻ സൃഷിച്ച പയ്യൻസ്സും,ചാത്തൻസ്സും പോലെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ അക്ഷേപഹാസ്യ പ്രതീകമായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചിരിയും ചിന്തയും നിറഞ്ഞ ഈ ചേറപ്പായി കഥകൾ മെനഞ്ഞെടുത്തിട്ടുള്ളത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിൻറെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീൽ കോട്ടിടു...

Full beskrivning

Bibliografiska uppgifter
Huvudupphovsman: ഐപ്പ് പാറമേൽ
Övriga upphovsmän: Ipe Paramel
Materialtyp: Printed Book
Publicerad: Thrissur Green Books 2005
Ämnen:
Beskrivning
Sammanfattning:വി കെ എൻ സൃഷിച്ച പയ്യൻസ്സും,ചാത്തൻസ്സും പോലെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ അക്ഷേപഹാസ്യ പ്രതീകമായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചിരിയും ചിന്തയും നിറഞ്ഞ ഈ ചേറപ്പായി കഥകൾ മെനഞ്ഞെടുത്തിട്ടുള്ളത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിൻറെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീൽ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുർനടപ്പുകളും വൃത്താന്തകഥനങ്ങളുമാണീ കഥകൾ
Fysisk beskrivning:232p.
ISBN:9798188582524