Cargando...
മുതലാളിത്തവും ജാതിവ്യവസ്ഥയും (Muthalalithavum jaathivyavasthayum)
ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവ...
| Autor principal: | |
|---|---|
| Formato: | Printed Book |
| Publicado: |
തിരുവനന്തപുരം (Thiruvananthapuram)
ചിന്ത (Chintha)
2018
|
| Materias: |
| Sumario: | ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ രൂപപ്പെട്ടത് |
|---|---|
| Descripción Física: | 120p. |
| ISBN: | 9789386637772 |