लोड हो रहा है...

മൃത്യുഞ്ജയം കാവ്യജീവിതം (കുമാരനാശാന്റെ ജീവചരിത്രം ) (Mruthyunjayam kavyajeevitham;kumaranaasante jeevacharithram)

പ്രൊഫ. എം കെ സാനു രചിച്ച മഹാകവി കുമാരനാശാന്റെ ജീവചരിത്രമാണ് മൃത്യുഞ്ജയം കാവ്യജീവിതം എന്ന പ്രൗഢഗ്രന്ഥം. എസ് എന്‍ ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റ് 1996 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല ചിന്ത പബ്ലിഷേഴ്‌സ് ഏറ്റെടുക്കുകയാണ്. ഗ്രന്ഥകാരനും സാഹിത...

पूर्ण विवरण

ग्रंथसूची विवरण
मुख्य लेखक: സാനു,എം,കെ (Sanu,M.K)
स्वरूप: Printed Book
प्रकाशित: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2017
विषय:
विवरण
सारांश:പ്രൊഫ. എം കെ സാനു രചിച്ച മഹാകവി കുമാരനാശാന്റെ ജീവചരിത്രമാണ് മൃത്യുഞ്ജയം കാവ്യജീവിതം എന്ന പ്രൗഢഗ്രന്ഥം. എസ് എന്‍ ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റ് 1996 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല ചിന്ത പബ്ലിഷേഴ്‌സ് ഏറ്റെടുക്കുകയാണ്. ഗ്രന്ഥകാരനും സാഹിത്യ നിരൂപകനും ജീവചരിത്രകാരനും. പരിഭാഷകനും എഡിറ്ററും അദ്ധ്യാപകനുമായ സാനു മാസ്റ്റര്‍ ചെറുപ്പത്തില്‍ത്തന്നെ ആശാന്‍ കൃതികളുടെ സ്വാധീനത്തിനുവിധേയനായിട്ടുള്ളയാളാണ്. കുമാരനാശാന്റെ ജീവചരിത്രം ആദ്യ പതിപ്പ് തന്നെ സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ടതാണ്. ഇന്നത്തെ പുതുവായനക്കാരുടെ ഇടയിലും അതിനു പ്രസക്തിയുണ്ട്.
भौतिक वर्णन:304p.
आईएसबीएन:9386637286