تحميل...

ഓരോ ജീവനും വിലപ്പെട്ടതാണ് (Oro jeevanum vilappettathanu)

ദുരന്തങ്ങൾ മാത്രം വിളയുന്ന അരക്കില്ലത്തിനകത്ത് പെട്ടുപോയ മനുഷ്യർക്കും ജീവജാലങ്ങൾക്കും വേണ്ടിയുള്ള പ്രതിരോധസ്പന്ദങ്ങളാണ് ഈ ജീവന്റെ പുസ്തകം. എം എ റഹ്മാൻ എഴുതിയ ലേഖന സമാഹാരങ്ങളാണ് ഇതിൽ. പ്രസാധകർ : കൈരളി ബുക്സ് എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് പ്രൊഫ. എം.എ. റ...

وصف كامل

التفاصيل البيبلوغرافية
المؤلف الرئيسي: റഹ്മാൻ,എം.എ (Rahman,M.A)
التنسيق: Printed Book
منشور في: കണ്ണൂർ കൈരളി 2017
الموضوعات:
الوصف
الملخص:ദുരന്തങ്ങൾ മാത്രം വിളയുന്ന അരക്കില്ലത്തിനകത്ത് പെട്ടുപോയ മനുഷ്യർക്കും ജീവജാലങ്ങൾക്കും വേണ്ടിയുള്ള പ്രതിരോധസ്പന്ദങ്ങളാണ് ഈ ജീവന്റെ പുസ്തകം. എം എ റഹ്മാൻ എഴുതിയ ലേഖന സമാഹാരങ്ങളാണ് ഇതിൽ. പ്രസാധകർ : കൈരളി ബുക്സ് എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് പ്രൊഫ. എം.എ. റഹ്മാൻ. മുൻ കോളജ് അദ്ധ്യാപകനായ റഹ്മാൻ കാസർഗോഡ് സ്വദേശിയാണ്. ബഷീർ ദ മാൻ[1], വയനാട്ടു കുലവൻ, കോവിലൻ എന്റെ അച്ഛാച്ചൻ[2], എം.ടിയുടെ കുമരനല്ലൂരിലെ കുളങ്ങൾ [3] , എൻഡോസൾഫാൻ: മരിക്കുന്നവരുടെ സ്വർഗ്ഗം (Endosulfan: Paradise for Dying)എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ ഉൾപ്പെടെ പന്ത്രണ്ടിൽ പരം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. പത്തിലധികം പുസ്തകങ്ങളും രചിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സാഹിത്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കായി വാദിക്കുന്നവരിൽ ഒരാളാണ് പ്രൊഫസർ റഹ്മാൻ. ദേശീയ-സംസ്ഥാന തലത്തിൽ റഹ്മാന്റെ ഡൊക്യുമെന്ററികൾ അവാർഡിനർഹമായിട്ടുണ്ട്.
وصف مادي:491p.
ردمك:9789385366901