Cargando...
ബീഫും ബിലീഫും;കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും (Beefum Bileefum;Kollunna pasuvum thinnunna rashtreeyavum)
നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു. മനുഷ്യർ എന്ത് തിന്നണം എന്ത് തിന്നരുത് എന്ന് നിർണ്ണയിക്കുന്നത് ഒ...
| Autor principal: | |
|---|---|
| Formato: | Printed Book |
| Publicado: |
Kottayam
DC Books
2017
|
| Edición: | 2 |
| Materias: |
| Sumario: | നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു. മനുഷ്യർ എന്ത് തിന്നണം എന്ത് തിന്നരുത് എന്ന് നിർണ്ണയിക്കുന്നത് ഒരു ഭരണകൂടമോ , പാർട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണ്. ഹിന്ദുത്വശക്തികൾ ഗോമാതാവിനെ വച്ച് കളിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെ വെളിപ്പെടുത്തുകയാണ് രവിചന്ദ്രൻ സിയുടെ ബീഫും ബിലീഫും എന്ന പുസ്തകം.
ചരിത്രവും സമകാലികസംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ പഠനം ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട ഒരു രാജ്യത്തിൻെറ അധഃപതനത്തിന്റെ രേഖാചിത്രമാണ്. ഇതിനെല്ലാം കുറ്റക്കാരായി മുന്നിൽ നിൽക്കുന്നത് രാജ്യത്തെ ഭൂരിപക്ഷ വർഗ്ഗീയതയാണ്. ഗോധ്രയുടെ പ്രതിക്രിയയാണ് ഗുജറാത്തിൽ സംഭവിച്ചതെങ്കിൽ ഭൂരിപക്ഷം ഹിന്ദുക്കളും കേട്ടിട്ടുകൂടിയില്ലാത്ത യജുർവേദത്തിലെ ശ്ലോകമനുസരിച്ചാണ് പശുഘാതകരുടെ ജീവൻ എടുത്തതെന്നാണ് പാഞ്ചജന്യത്തിലൂടെ മുഴങ്ങികേൾക്കുന്നത്. |
|---|---|
| Descripción Física: | 190p. illustrations ; |
| ISBN: | 9788126465149 |