载入...
രതിയുടെ സൈകതഭൂവിൽ;ലൈംഗികതയുടെ സാമൂഹിക പഠനം (Rathiyute saikathabhoovil;Laimgikathayude samoohika padanam)
ലൈംഗികതയുടെ സാമൂഹികപഠനം ‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാ...
| 主要作者: | |
|---|---|
| 格式: | Printed Book |
| 出版: |
Kozhikode
Mathrubhoomi
2017
|
| 主题: |
| 总结: | ലൈംഗികതയുടെ സാമൂഹികപഠനം
‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്.
ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി. |
|---|---|
| 实物描述: | 223p. |
| ISBN: | 9788182671430 |