Caricamento...

ഘർ വാപസി:ജാതിയിലേക്കുള്ള മടക്കം (Ghar Vapasi:Jaathiyilekkulla Madakkam)

പുനർ മതപരിവർത്തനത്തെക്കുറിച്ച് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് പുസ്തകം. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ജനാധിപത്യപരമായി അപഗ്രഥിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്ന് പ്രസാധകർ അവകാശപ്പെടുന്നു. ആനന്ദ്, സക്കറിയ, ഗോപാൽഗുരു, പ്രഫുൽ ബിദ്വായ്, സുഭാഷിണി അല...

Descrizione completa

Dettagli Bibliografici
Altri autori: രഘു,ജെ (Raghu,J),Ed
Natura: Printed Book
Pubblicazione: Kottayam D.C.Books 2015
Soggetti:
Descrizione
Riassunto:പുനർ മതപരിവർത്തനത്തെക്കുറിച്ച് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് പുസ്തകം. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ജനാധിപത്യപരമായി അപഗ്രഥിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്ന് പ്രസാധകർ അവകാശപ്പെടുന്നു. ആനന്ദ്, സക്കറിയ, ഗോപാൽഗുരു, പ്രഫുൽ ബിദ്വായ്, സുഭാഷിണി അലി, എം.എൻ.കാരശ്ശേരി, ത്രിദീപ് സുഹൃദ്, ഹമീദ് ചേന്നമംഗലൂർ, കെ.കെ.കൊച്ച്, കെ.എൻ.ഗണേശ്, സണ്ണി.എം.കപിക്കാട്, നൈനാൻ കോശി, സനൽ മോഹൻ, ഷാജ് മോഹൻ തുടങ്ങി എഴുത്തുകാരും സാമൂഹ്യ ചിന്തകരുമാണ് ഘർ വാപസിയെ വിശകലനം ചെയ്യുന്നത്.
Descrizione fisica:190p.
ISBN:9788126453184