Lataa...

Duryodhanan Kauravavamsathinte Ithihasam- Kali 2

ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങള്‍ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവര്‍ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനന്‍ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധര്‍മാധര്‍മ ങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും. ഒടുവില്‍ അധികാരക്കൊതിയരായ മനുഷ്യര്‍ മഹ...

Täydet tiedot

Bibliografiset tiedot
Päätekijä: Anand Neelakantan
Muut tekijät: Translated by Sreekumari Ramachandran
Aineistotyyppi: Printed Book
Julkaistu: Kozhikode Mathrubhumi Books 2017
Aiheet:
LEADER 02266nam a22001697a 4500
999 |c 30215  |d 30215 
020 |a 9788182673304 
082 |a  823.92 NEE-K 
100 |a Anand Neelakantan 
245 |a Duryodhanan Kauravavamsathinte Ithihasam- Kali 2 
260 |a Kozhikode  |b Mathrubhumi Books  |c 2017 
300 |a 632p. 
520 |a ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങള്‍ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവര്‍ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനന്‍ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധര്‍മാധര്‍മ ങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും. ഒടുവില്‍ അധികാരക്കൊതിയരായ മനുഷ്യര്‍ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതള്‍ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിന്റെ ഉദയമാണ്.ഇതിഹാസങ്ങള്‍ തമസ്‌കരിച്ച നിശ്ശബ്ദ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയര്‍ത്തുന്ന ദുര്യോധന മഹാഭാരതം.പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍  
650 |a  Duryodhana (Hindu mythology) -- Fiction.  
700 |a Translated by Sreekumari Ramachandran 
942 |c BK 
952 |0 0  |1 0  |4 0  |6 823_920000000000000_NEEK  |7 0  |9 32977  |a DCB  |b DCB  |d 2019-04-01  |l 1  |o 823.92 NEE-K  |p DCB3671  |r 2019-04-09  |s 2019-04-09  |w 2019-04-01  |y BK