Loading...

പാഠ പുസ്തകം /

Bibliographic Details
Format: Printed Book
Language:English
Published: കോഴിക്കോട് : മാതൃഭൂമി ബുക്സ്, 2020.
Edition:4th ed.
Description
Item Description:Malayalam jotting നിലവിലെ മലയാളി എഴുത്തുകാരിൽ (ഏറ്റവും?) ശ്രദ്ധേയനായ ശ്രീ. സുഭാഷ് ചന്ദ്രന്റെ വർത്തമാനകാലപ്രസക്തിയുള്ള 21 ലേഖനങ്ങളുടെ സമാഹാരമാണ് കഥകൾ പോലെ വായിച്ചുപോകാവുന്ന ഈ ചെറിയ പുസ്തകം. വെറും 118 പേജുകളേ ഉള്ളൂവെങ്കിലും അവയിലൂടെ ഗ്രന്ഥകാരൻ തുറന്നുകാണിക്കുന്ന ആശയവിപുലത അമ്പരിപ്പിക്കുന്നതാണ്. 'മാതൃഭൂമി'യിൽ ജോലി നോക്കവേ ആ പത്രത്തിലും, തന്റെ ജോലിസംബന്ധമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയതിനാൽ ആ നഗരത്തിന്റെ സാംസ്കാരികബന്ധങ്ങളെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ളവയാണ് എല്ലാ അദ്ധ്യായങ്ങളും.
Physical Description:118p.
ISBN:9788182681217