Učitavanje...
എന്റെ വഴി എന്റെ ശരി /
ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഗവർണറായി രഘുറാം രാജൻ ചുമതല ഏറ്റെടുക്കുമ്പോൾ രൂപയുടെ മൂല്യത്തകർച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യൻ സമ്പദ് ഘടന. തുടർന്നുള്ള മൂന്നു വർഷംകൊണ്ട് തന്റെ കഠിനമായ പരിശ്രമത്തിലൂടെയും നിർണ്ണായകമായ തീരുമാനങ്ങളിലൂടെയും തന്റെ രാജ്യത്തിന് ലോകശക്തികൾക്കൊപ്പം നിലനിൽക്കാൻ...
| Glavni autor: | |
|---|---|
| Daljnji autori: | |
| Format: | Printed Book |
| Jezik: | Malayalam |
| Izdano: |
കോട്ടയം :
ഡി. സി. ബുക്ക്സ്,
2019.
|
| Teme: |
| Sažetak: | ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഗവർണറായി രഘുറാം രാജൻ ചുമതല ഏറ്റെടുക്കുമ്പോൾ രൂപയുടെ മൂല്യത്തകർച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യൻ സമ്പദ് ഘടന. തുടർന്നുള്ള മൂന്നു വർഷംകൊണ്ട് തന്റെ കഠിനമായ പരിശ്രമത്തിലൂടെയും നിർണ്ണായകമായ തീരുമാനങ്ങളിലൂടെയും തന്റെ രാജ്യത്തിന് ലോകശക്തികൾക്കൊപ്പം നിലനിൽക്കാൻ അദ്ദേഹം പ്രാപ്തി നൽകി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയും ബാങ്കിങ് മേഖലയുടെയും വിപണിയുടെയും സങ്കീർണ്ണതകളും പ്രശ്നപരിഹാരവുമാണ് ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനായ രഘുറാം രാജൻ തന്റെ ഈ പുസ്തകത്തിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത് |
|---|---|
| Opis djela: | I do what I do |
| Opis: | 333 pages ; 22cm. |
| ISBN: | 9789352829231 |