Lanean...

എത്രയെത്ര പ്രേരണകൾ /

പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓർമകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലർന്ന വായനാലോകമാണിത്. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നിൽക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളിൽ കാണാം. ശാരദക്കുട്ടിയുടെ ആത്മകഥാം...

Deskribapen osoa

Xehetasun bibliografikoak
Egile nagusia: ശാരദക്കുട്ടി, എസ്
Formatua: Printed Book
Hizkuntza:Malayalam
Argitaratua: കോഴിക്കോട് : മാതൃഭുമി ബുക്ക്സ് , 2020.
Gaiak:
Deskribapena
Gaia:പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓർമകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലർന്ന വായനാലോകമാണിത്. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നിൽക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളിൽ കാണാം. ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങൾ.
Deskribapen fisikoa:397 pages. ; 22cm.
ISBN:9789389869347