Loading...
ശശി തരൂരിന്റെ പ്രഭാഷണങ്ങൾ
ദേശീയവും അന്തർദേശീയവും വിദ്യാഭ്യാസപരവും സാംസ്കാരി കവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂർ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിൽനിന്നും തിരഞ്ഞെടുത്തു തയ്യാറാക്കിയ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നേടിയ ആഴത്തിലുള്ള ജ്ഞാനവും ചിന്തയും ദീർഘവീക്ഷണവും പ്രതിഫലിക്കുന്നു. ഗ്രന്ഥകാരനും നയതന്ത്രജ്ഞനും എന്നതിനു...
| Main Author: | |
|---|---|
| Other Authors: | |
| Format: | Printed Book |
| Language: | Malayalam |
| Published: |
കോഴിക്കോട് :
മാതൃഭുമി ബുക്ക്സ് ,
2020.
|
| Subjects: |
| Summary: | ദേശീയവും അന്തർദേശീയവും വിദ്യാഭ്യാസപരവും സാംസ്കാരി കവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂർ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിൽനിന്നും തിരഞ്ഞെടുത്തു തയ്യാറാക്കിയ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നേടിയ ആഴത്തിലുള്ള ജ്ഞാനവും ചിന്തയും ദീർഘവീക്ഷണവും പ്രതിഫലിക്കുന്നു. ഗ്രന്ഥകാരനും നയതന്ത്രജ്ഞനും എന്നതിനു പുറമെ പ്രഗത്ഭനായൊരു വാഗ്മിയുമായ ശശി തരൂരിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. |
|---|---|
| Physical Description: | 216 pages |
| ISBN: | 9789389869552 |