Loading...
Jathiye lingavalkarikkumbol /
ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ജൈവഘടന അതി സങ്കീര്‍ണമാണ്. ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും വര്‍ഗ-ലിംഗ വിഭജനങ്ങളുടെയും ഭാരിച്ച ചരിത്രപശ്ചാത്തലമാണിതിനുള്ളത്. അധിനിവേശ കാലഘട്ടത്തിലെ സാമ്പത്തിക മാറ്റങ്ങളും ഉത്പാദന ബന്ധങ്ങളിലും നിയമവ്യവസ്ഥയിലും ഉണ്ടായ പുതിയ സമവാക്യങ്ങളും ജാതീയതയെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടാ...
Main Author: | |
---|---|
Format: | Printed Book |
Language: | Malayalam |
Published: |
Kozhikode:
Matrubhoomi,
c2008.
|
Summary: | ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ജൈവഘടന അതി സങ്കീര്‍ണമാണ്. ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും വര്‍ഗ-ലിംഗ വിഭജനങ്ങളുടെയും ഭാരിച്ച ചരിത്രപശ്ചാത്തലമാണിതിനുള്ളത്. അധിനിവേശ കാലഘട്ടത്തിലെ സാമ്പത്തിക മാറ്റങ്ങളും ഉത്പാദന ബന്ധങ്ങളിലും നിയമവ്യവസ്ഥയിലും ഉണ്ടായ പുതിയ സമവാക്യങ്ങളും ജാതീയതയെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ജാതിവ്യവസ്ഥയുടെ അകംപൊരുള്‍ തേടി പ്രഖ്യാത ഇന്ത്യന്‍ ചരിത്ര പണ്ഡിതയായ എഴുത്തുകാരി ഉമ ചക്രവര്‍ത്തിയുടെ സമഗ്രപഠനം. |
---|---|
Physical Description: | 196p.; |
ISBN: | 9788182645875 |