Loading...
Samkshepa Vedartham (നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം)
ആദ്യത്തെ മലയാള അച്ചടി പുസ്തകം എന്ന പ്രത്യേകത ആണ് സംക്ഷേപവേദാർത്ഥത്തെ വൈശിഷ്ട്യമുള്ളതാക്കുന്നത്. 250 വർഷങ്ങൾക്ക് മുൻപുള്ള മലയാളലിപിയും എഴുത്തും ഭാഷാശൈലിയും ഒക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം. മലയാളലിപി സ്റ്റാൻഡേർഡൈസ് ചെയ്യാൻ നടത്തിയ ആദ്യ ശ്രമം. ഈ മലയാളപുസ്തകത്തിന്റെ രചന ക്ലെമെന്റ് പിയാനിയസ് എന്...
Main Author: | |
---|---|
Format: | Printed Book |
Subjects: | |
Online Access: | http://10.26.1.76/ks/006428.pdf |
Summary: | ആദ്യത്തെ മലയാള അച്ചടി പുസ്തകം എന്ന പ്രത്യേകത ആണ് സംക്ഷേപവേദാർത്ഥത്തെ വൈശിഷ്ട്യമുള്ളതാക്കുന്നത്.
250 വർഷങ്ങൾക്ക് മുൻപുള്ള മലയാളലിപിയും എഴുത്തും ഭാഷാശൈലിയും ഒക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
മലയാളലിപി സ്റ്റാൻഡേർഡൈസ് ചെയ്യാൻ നടത്തിയ ആദ്യ ശ്രമം.
ഈ മലയാളപുസ്തകത്തിന്റെ രചന ക്ലെമെന്റ് പിയാനിയസ് എന്ന ഇറ്റാലിയൻ പുരോഹിതൻ ആണ്.
1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. നിലവിൽ ലോകത്ത് വളരെ കുറച്ച് പ്രതികൾ മാത്രമേ അവശേഷിച്ചിട്ടുള്ള
COURTESY: http://shijualex.in/sampkshepavedartham-1772/ |
---|---|
Item Description: | For more details go to: http://shijualex.in/sampkshepavedartham-1772/ |