Loading...

Srimad Bhagavad Gita (ശ്രീമദ് ഭഗവദ് ഗീത)

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠ...

Full description

Bibliographic Details
Main Author: Kodungallur Kunjikkuttan Tampuran Tr (കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ Tr.)
Format: Printed Book
Subjects:
Online Access:http://10.26.1.76/ks/006331.pdf
LEADER 03968nam a22001337a 4500
100 |a Kodungallur Kunjikkuttan Tampuran Tr (കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ Tr.)  |9 38393 
245 |a Srimad Bhagavad Gita (ശ്രീമദ് ഭഗവദ് ഗീത) 
500 |a മലയാളപരിഭാഷ 
520 |a ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് (എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവും, മഹത്തായ ആ ഗീതാമൃതം ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരുമാകുന്നു.) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്റെ ഗീതാപരിഭാഷ: മലയാളഭാഷാസാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ഒരു മഹാകവിയാണ് കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്‍. ഒരുലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് വൃത്താനുവൃത്തം, പദാനുപദം മലയാളത്തിലേയ്ക്കു സമ്പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്തതാണ് അദ്ദേഹം കൈരളിക്കു നല്കിയ ഏറ്റവും മഹത്തായ സംഭാവന. ഭാഷാഭാരതം എന്ന ഈ മഹാഭാരതപരിഭാഷയില്‍ അടങ്ങിയിട്ടുള്ള ഭഗവദ്ഗീതയുടെ പരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ മലയാളം ഭഗവദ്ഗീത ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. 
650 |a DIGITAL BOOK ARCHIVE   |9 38394 
856 |u http://10.26.1.76/ks/006331.pdf 
942 |c KS 
999 |c 88230  |d 88230 
952 |0 0  |1 0  |4 0  |7 0  |9 80531  |a MGUL  |b MGUL  |d 2016-08-09  |l 0  |r 2016-08-09  |w 2016-08-09  |y KS