Á lódáil...
കനല്‍
അവള്‍, അനുരാധഒളിച്ചോടിപ്പോന്നതാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന്, വീട്ടില്‍ നിന്ന് മക്കളില്‍ നിന്ന് ഓര്‍മ്മകളില്‍ നിന്ന് ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീഷ്ണ്സൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീ വെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാ...
| Príomhúdar: | |
|---|---|
| Údair Eile: | |
| Formáid: | Printed Book |
| Foilsithe: |
Kozhikode:
Poorna,
2015.
|
| Ábhair: |
| Achoimre: | അവള്‍, അനുരാധഒളിച്ചോടിപ്പോന്നതാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന്, വീട്ടില്‍ നിന്ന് മക്കളില്‍ നിന്ന് ഓര്‍മ്മകളില്‍ നിന്ന് ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീഷ്ണ്സൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീ വെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരുയായ വത്സല ഈ നോവലിലൂടെ. |
|---|---|
| Cur Síos Fisiciúil: | 136p. |
| ISBN: | 9788130007229 |