載入...
സ്പന്ദിക്കുന്ന അസ്ഥിമാടം/
ഇരുപതുകവിതകളും അമ്പത്തഞ്ചു കാവ്യഖണ്ഡങ്ങളും ഉള്‍ച്ചേര്‍ന്ന ഈ സമാഹാരം ആദ്യം വെളിച്ചം കണ്ടത് നാല്പത്തിനാലു വര്‍ഷം മുന്‍പാണ്. കേസരി ബാലകൃഷ്ണപ്പിള്ളയുടെ സുദീർഘമായ മുഖവുരയും പൊൻകുന്നം വർക്കിയുടെ അവതാരികയും ഒന്നാംപതിപ്പിനുതന്നെ അലങ്കാരമായി ലഭിച്ചിരുന്നു......
主要作者: | |
---|---|
其他作者: | |
格式: | Printed Book |
出版: |
Kozhikode
Poorna
2014
|
版: | 6th ed. |
主題: |