| Descripció de l’ítem: | നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. ലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ചരിത്രമു ണ്ട്. അഥവാ ജീവനുള്ള രക്തമജ്ജയുള്ള പാത്രസൃഷ്ടി ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. കേരളത്തിന്റെ പോയ കാലത്തെ മണവും മമതയും ബന്ധങ്ങളുടെ തീവ്രതയും നാട്ടുവാമൊഴിവഴക്കങ്ങളും ഇതിലു ണ്ട്.കഥയുടെ തെളിഞ്ഞ നിലാവ് ഈ നോവലിനെ ഭാസുരമാക്കുന്നു. വായനയെ വര്‍ണാഭമാക്കുന്ന നോവല്‍. |