Caricamento...

രക്തംപുരണ്ട മന്ന്തരികള്‍ (Raktham puranda mantharikal)

മലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്‌കത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ...

Descrizione completa

Dettagli Bibliografici
Autore principale: Vasudevan Nair, M.T
Natura: Printed Book
Pubblicazione: Thrissur Current Books 1952
Soggetti:
Descrizione
Riassunto:മലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്‌കത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറു കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്നു പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റപ്പുസ്തത്തില്‍.
Descrizione fisica:198p.
ISBN:9788122610550