Wordt geladen...
കുഞ്ച് രാമ്പള്ളം
അട്ടപ്പാടിയിലെ കുഞ്ച് രാമ്പള്ളം എന്ന വനത്തിന്റെ സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതിസംരക്ഷകന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഒരിക്കല്‍ ഹരിതാഭമായിരുന്ന അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥചിത്രം അവതരിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹം...
| Hoofdauteur: | |
|---|---|
| Andere auteurs: | , |
| Formaat: | Printed Book |
| Gepubliceerd in: |
Kottayam
DC
2017
|
| Onderwerpen: |
| Samenvatting: | അട്ടപ്പാടിയിലെ കുഞ്ച് രാമ്പള്ളം എന്ന വനത്തിന്റെ സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതിസംരക്ഷകന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഒരിക്കല്‍ ഹരിതാഭമായിരുന്ന അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥചിത്രം അവതരിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും വിജയലക്ഷിയും ചേര്‍ന്ന് രചന്‍ നിര്‍വഹിച്ച ഈ നോവലിലൂടെ. |
|---|---|
| Fysieke beschrijving: | 252p. |
| ISBN: | 9788126466061 |