Carregant...

അനശ്വരതയിലേയ്ക്ക്

കവിതയെ ജനമനസ്സിന്റെ ഭാഗമാക്കിമാറ്റിയ ഒ എന്‍ വിയുടെ അവസാനകാല കവിതകളുടെ സമഹാരം, പ്രകൃതിയുടെയും സമൂഹത്തിന്റെയും ഒരോ സ്പന്ദനങ്ങളുടെയും പിടിച്ചെടുത്തുകൊണ്ട് സര്‍ഗ്ഗഭാവനയുടെ മായാസരസ്സിലിരുന്നുകൊണ്ട് അവയെ നമ്മുക്കായി പാടിപ്പകര്‍ന്നു നല്കുന്നു കവി. നാം അറിഞ്ഞും അറിയാതെ പോയതുമായ സാമൂഹിക ചലനങ്ങളെ പുതിയൊരു അവബ...

Descripció completa

Dades bibliogràfiques
Autor principal: ഒ എൻ വി
Altres autors: O.N.V. Kurup
Format: Printed Book
Publicat: Kottayam: DC, 2017.
Matèries:
Descripció
Sumari:കവിതയെ ജനമനസ്സിന്റെ ഭാഗമാക്കിമാറ്റിയ ഒ എന്‍ വിയുടെ അവസാനകാല കവിതകളുടെ സമഹാരം, പ്രകൃതിയുടെയും സമൂഹത്തിന്റെയും ഒരോ സ്പന്ദനങ്ങളുടെയും പിടിച്ചെടുത്തുകൊണ്ട് സര്‍ഗ്ഗഭാവനയുടെ മായാസരസ്സിലിരുന്നുകൊണ്ട് അവയെ നമ്മുക്കായി പാടിപ്പകര്‍ന്നു നല്കുന്നു കവി. നാം അറിഞ്ഞും അറിയാതെ പോയതുമായ സാമൂഹിക ചലനങ്ങളെ പുതിയൊരു അവബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നമ്മെ അനുഭവപ്പെടുത്തുകയാണ് ഈ കവിതകള്‍.
Descripció física:128p.
ISBN:9788126467075