Loading...

നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌

കാറ്റത്തു മലര്‍ന്ന് പറന്നുപോവുന്ന ഒരു ശിലക്കുടപോലെ നറുക്കിലക്കാട് അതിന്റെ അസ്തിവാരങ്ങളില്‍നിന്ന് അടര്‍ന്നുമാറി തലതിരിഞ്ഞ ലോകത്തിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഈ ചെറിയ ലോകത്തിന് മറ്റെല്ലാ ലോകങ്ങളുടെയും ശീലങ്ങളും ശീലക്കേടുകളും ഉണ്ടായിരുന്നു. നറുക്കിലക്കാടിന്റെ പ്രാചീനശരീരത്തിലൂടെ ജീവന്‍ ചിതലുകള...

Full description

Bibliographic Details
Main Author: ബാബു ഭരദ്വാജ്
Other Authors: Babu Bharadwaj
Format: Printed Book
Published: Kozhikode: Mathrubhumi Books, 2017.
Subjects:
LEADER 02719nam a22001817a 4500
999 |c 51919  |d 51919 
020 |a 9788182671492 
082 |a 894.8123  |b BAB-N 
100 |a ബാബു ഭരദ്വാജ്  
245 |a നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌ 
260 |a Kozhikode:  |b Mathrubhumi Books,  |c 2017. 
300 |a 327p. 
520 |a കാറ്റത്തു മലര്‍ന്ന് പറന്നുപോവുന്ന ഒരു ശിലക്കുടപോലെ നറുക്കിലക്കാട് അതിന്റെ അസ്തിവാരങ്ങളില്‍നിന്ന് അടര്‍ന്നുമാറി തലതിരിഞ്ഞ ലോകത്തിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഈ ചെറിയ ലോകത്തിന് മറ്റെല്ലാ ലോകങ്ങളുടെയും ശീലങ്ങളും ശീലക്കേടുകളും ഉണ്ടായിരുന്നു. നറുക്കിലക്കാടിന്റെ പ്രാചീനശരീരത്തിലൂടെ ജീവന്‍ ചിതലുകള്‍പോലെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. ചിതലുകള്‍ ജീര്‍ണതയുടെ അടയാളമല്ല, ജീവന്റെ നിലയ്ക്കാത്ത നിശ്വാസമാണ്... ’ നറുക്കിലക്കാട് എന്ന ദേശത്തിന്റെ പുരാവൃത്തത്തിലൂടെ ജനിമൃതിസമസ്യകളും മതവും പ്രണയവും പ്രത്യയശാസ്ത്രവും പകയും വിജയവും പരാജയവും ദുരന്തങ്ങളുമെല്ലാം പങ്കുവെച്ചെടുക്കുന്ന മനുഷ്യജീവിതത്തിന്റെ ചിത്രണമാണിത്. ചായത്തിന്റെ നനവുമാറാത്ത ചരിത്രത്തിന്റെ തീപ്പൊള്ളല്‍ ഇവയിലൂടെ തൊട്ടറിയാനാകും. ബാബു ഭരദ്വാജ് അവസാനമെഴുതിയ നോവല്‍. 
650 |a Fiction- Malayalam literature 
650 |a Narukkilangad autonamas repablic  
700 |a Babu Bharadwaj 
942 |c BK 
952 |0 0  |1 0  |4 0  |6 894_812300000000000_BABN  |7 0  |9 65816  |a KU  |b KU  |c GEN  |d 2018-06-21  |e Ad.D2/5736/2013 dtd.24/11/2017  |g 300.00  |l 0  |o 894.8123 BAB-N  |p CL02594  |r 2018-06-21  |y BK