Загрузка...
തിരിച്ചറിവിൻെറ സ്‌നേഹ വഴികള്‍: ബസുധാര, വാല്യം.II /
Third Part of Basudhara ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത...
Главный автор: | |
---|---|
Другие авторы: | , |
Формат: | Printed Book |
Опубликовано: |
Thrissur
Green Books
2017
|
Предметы: |
LEADER | 02360nam a22001937a 4500 | ||
---|---|---|---|
020 | |a 9789386440044 | ||
082 | |a 891.443 |b TIL-T.3 | ||
100 | |a തിലോത്തമ മജുംദാർ | ||
245 | |a തിരിച്ചറിവിൻെറ സ്‌നേഹ വഴികള്‍: |b ബസുധാര, വാല്യം.II / | ||
260 | |a Thrissur |b Green Books |c 2017 | ||
300 | |a 262p. | ||
520 | |a Third Part of Basudhara ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപക്ഷ തീവ്രവാദം, പോരാട്ടങ്ങള്‍, പ്രണയലോലമായ മനസ്സുകളുടെ വ്യഥകള്‍, സമൂഹവും വ്യക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ സംഘര്‍ഷങ്ങള്‍, ഒരു നാടിന്റെ സാംസ്‌കാരിക ഹൃദയസ്പന്ദനങ്ങള്‍. തീക്ഷ്ണ നേത്രങ്ങളിലൂടെ ഒരു സ്ത്രീപക്ഷരചന. | ||
650 | |a Fiction-Bangali literature | ||
650 | |a Thiricharivinte snehavazhikal Basudhara, vol.III | ||
700 | |a Tilottama Majumdar | ||
700 | |a Prabha R Chatterjee, Tr. | ||
942 | |c BK | ||
999 | |c 51385 |d 51385 | ||
952 | |0 0 |1 0 |4 0 |6 891_443000000000000_TILT_3 |7 0 |9 64804 |a KU |b KU |c GEN |d 2018-05-23 |e Ad.D2/5736/2013 dtd.24/11/2017 |g 255.00 |l 0 |o 891.443 TIL-T.3 |p CL02461 |r 2018-05-23 |y BK |