Loading...
ശംബൂകൻ
ഇതിഹാസകഥകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അതീവപ്രാഗദ്ഭ്യമുള്ള എഴുത്തുകാരനാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍. 'ശുക്രനീതി' എന്ന ഒരപൂര്‍വഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ശംബൂകന്‍. കീഴ്ജാതിക്കാരന് നിഷിദ്ധമായ അഥര്‍വവും ഋഗും ഹൃദിസ്ഥമാക്കിയവന്‍, വേദജ്ഞാനിയ ശംബൂകന്‍, മനുസ്മൃതിക്ക് കടകവിരുദ്ധമായ ആശയങ്ങള്...
Main Author: | |
---|---|
Other Authors: | |
Format: | Printed Book |
Published: |
THrissur
Green Books
2017
|
Subjects: |
LEADER | 04369nam a22001937a 4500 | ||
---|---|---|---|
999 | |c 51357 |d 51357 | ||
020 | |a 9789387331150 | ||
082 | |a 894.8123 |b GAN-S | ||
100 | |a ഗംഗാധരൻ ചെങ്ങാലൂർ | ||
245 | |a ശംബൂകൻ | ||
260 | |a THrissur |b Green Books |c 2017 | ||
300 | |a 320 | ||
520 | |a ഇതിഹാസകഥകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അതീവപ്രാഗദ്ഭ്യമുള്ള എഴുത്തുകാരനാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍. 'ശുക്രനീതി' എന്ന ഒരപൂര്‍വഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ശംബൂകന്‍. കീഴ്ജാതിക്കാരന് നിഷിദ്ധമായ അഥര്‍വവും ഋഗും ഹൃദിസ്ഥമാക്കിയവന്‍, വേദജ്ഞാനിയ ശംബൂകന്‍, മനുസ്മൃതിക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുവന്നവന്‍. രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗമായ പ്രജകളുടെ ക്ഷേമത്തില്‍ ഊന്നിക്കൊണ്ട് പ്രജായത്തഭരണസങ്കല്പങ്ങള്‍ എന്തായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. സമത്വസുന്ദരമായ ഒരു ലോകക്രമം എങ്ങനെ അവതരിപ്പിക്കാം എന്ന ആശയമാണ്, ഇതിഹാസ കഥനശൈലിയില്‍ ചിട്ടപ്പെടുത്തിയ നോവലിന്റെ ഇതിവൃത്തം. ഒരു പുതിയ കാലത്തിന്റെ ഗണിതശാസ്ത്രം അവതരിപ്പിക്കുകയാണ്. കാലമെത്ര ചെന്നാലും തകര്‍ന്നടിയാത്ത സമത്വത്തിന്റെ നഗരം പടുത്തുയര്‍ത്തുക എന്ന ആഹ്വാനം. അജ്ഞാനമെന്ന മൃതി, അസമത്വമെന്ന മൃതി, ഉച്ചനീചത്വമെന്ന മൃതി, പലവിധ രൂപഭാവങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ ചിറക് വിരിച്ച് പറന്നുകളിക്കുകയാണ്. രാജനീതി എപ്രകാരമായിരിക്കണം എന്ന സങ്കല്പമാണ് കഥാനായകന്‍ സ്വന്തം ജീവിതംകൊണ്ട് പറഞ്ഞുവെക്കുന്നത്. ശൂദ്രജാതിയില്‍ പിറന്നവന്‍ എത്ര ജ്ഞാനിയായാലും ഗളച്ഛേദം ചെയ്യപ്പെടും എന്ന വൈരുധ്യവും! വേദപഠനം നിഷിദ്ധമായ ശൂദ്രജാതിയില്‍ പിറന്നവന്‍ വേദജ്ഞാനിയാകുന്നതിന്റെ പരിണിതഫലങ്ങളാണ് കഥാതന്തു. ശ്രീരാമചക്രവര്‍ത്തിയുടെ വാളിനാല്‍ ശംബൂകന് മോക്ഷം കിട്ടുന്നതാണ് കഥാന്ത്യം. സമത്വഭാവന എന്ന ആശയം ഭാരതീയപാരമ്പര്യങ്ങളില്‍ അന്തര്‍ലീനമാണ് എന്ന തത്ത്വത്തെ മുന്നൂറിലേറെ പേജുകളുള്ള ഈ നോവല്‍ വെളിപ്പെടുത്തുന്നു. | ||
650 | |a Fiction-Malayalam literature | ||
650 | |a Novel-Malayalam literature | ||
650 | |a Sambookan | ||
700 | |a Gangadharan Chengalur | ||
942 | |c BK | ||
952 | |0 0 |1 0 |4 0 |6 894_812300000000000_GANS |7 0 |9 64776 |a KU |b KU |c GEN |d 2018-05-22 |e Ad.D2/5736/2013 dtd.24/11/2017 |g 370.00 |l 0 |o 894.8123 GAN-S |p CL02450 |r 2018-05-22 |w 2018-05-22 |y BK |