Loading...

മലയാളത്തിന്റെ ഇഷ്ട കഥകൾ

വർത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി. വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകർപ്പുകൾ. വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ. സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉൾകാഴ്ച. നൂതനമായ വീക...

Full description

Bibliographic Details
Main Author: ചന്ദ്രമതി
Other Authors: Chandramathi
Format: Printed Book
Published: Thrissur Green Books 2017
Subjects:
Description
Summary:വർത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി. വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകർപ്പുകൾ. വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ. സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉൾകാഴ്ച. നൂതനമായ വീക്ഷണം.
Physical Description:88p.
ISBN:9789386440969