Loading...
മലയാളത്തിൻെറ പ്രിയ കവിതകൾ
കവിർതയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളിൽ കാലാതിവർത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തിൽ സർവ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോ...
| Main Author: | |
|---|---|
| Other Authors: | |
| Format: | Printed Book |
| Published: |
Thrissur
Green Books
2013
|
| Subjects: |
| Summary: | കവിർതയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളിൽ കാലാതിവർത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തിൽ സർവ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമുദ്രയായാണ് സമാഹരണം ഇ മാധവൻ |
|---|---|
| Physical Description: | 216p. |
| ISBN: | 9788184232653 |