Načítá se...

ഓർക്കുന്നുവോ എൻ കൃഷ്ണയെ : തിരശീല മായുന്ന കാലം - ഭാഗം മൂന്ന്

ഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായു...

Celý popis

Podrobná bibliografie
Hlavní autor: രഘുനാഥ് പലേരി
Další autoři: Raghunath Paleri
Médium: Printed Book
Vydáno: Thrissur Green Books 2017
Témata:
Popis
Shrnutí:ഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂടെ വീണ്ടും ആരംഭിക്കുന്നു.
Popis jednotky:Volume 3
Fyzický popis:416p.
ISBN:9789387331129