ロード中...

അകലങ്ങളിൽ അലിഞ്ഞുപോയവർ

സൈക്യാട്രിക് കഥകള്‍ - ഇതുപോലൊരു പുസ്തകം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ആത്മഹത്യാശ്രമങ്ങള്‍ പലപ്പോഴും ഒരു കൈസഹായത്തിനു വേണ്ടിയുള്ള മൗനരോദനങ്ങളുടെ അതിദാരുണമായ കരച്ചിലായിരിക്കും. ആ നിലവിളി കേള്‍ക്കാതിരുന്നാല്‍, കേള്‍ക്കാന്‍ വൈകിയാല്‍, മരിക്കാനൊരാള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം അതീവമാരകവുമാകാം. ജീവിച്ചു...

詳細記述

書誌詳細
第一著者: സുബ്രഹ്മണ്യൻ എൻ
フォーマット: Printed Book
出版事項: Thrissur: Green Books, 2017.
主題:
LEADER 02985nam a22001817a 4500
999 |c 51164  |d 51164 
020 |a 9789386440631 
082 |a 894.8123083  |b SUB-A 
100 |a സുബ്രഹ്മണ്യൻ എൻ  
245 |a അകലങ്ങളിൽ അലിഞ്ഞുപോയവർ 
260 |a Thrissur:  |b Green Books,  |c 2017. 
300 |a 119p. 
520 |a സൈക്യാട്രിക് കഥകള്‍ - ഇതുപോലൊരു പുസ്തകം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ആത്മഹത്യാശ്രമങ്ങള്‍ പലപ്പോഴും ഒരു കൈസഹായത്തിനു വേണ്ടിയുള്ള മൗനരോദനങ്ങളുടെ അതിദാരുണമായ കരച്ചിലായിരിക്കും. ആ നിലവിളി കേള്‍ക്കാതിരുന്നാല്‍, കേള്‍ക്കാന്‍ വൈകിയാല്‍, മരിക്കാനൊരാള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം അതീവമാരകവുമാകാം. ജീവിച്ചു കൊതി തീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യത്തിനാകും നമ്മള്‍ സാക്ഷിയാവുക. ഇതിലെ ആറ് കഥകളിലും വ്യത്യസ്തപ്രായത്തിലുള്ള വ്യത്യസ്ത സാഹചര്യത്തില്‍ ജീവിച്ച മനുഷ്യരുടെ, നെരിപ്പോടില്‍ എരിയുന്ന ചിന്തകളുടെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. കഥാവസാനത്തില്‍ അവരെല്ലാം വിമൂകമായി നമ്മോട് വിട പറയുന്നു. താളംതെറ്റിയ മനുഷ്യാവസ്ഥയുടെ ജീവിതസംഘര്‍ഷങ്ങള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കാന്‍ അസാധാരണമായ രചനാവൈഭവമാണ് ഈയെഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ വ്യഥകളുമായുള്ള എഴുത്തിന്റെ താദാത്മ്യം അതിശയിപ്പിക്കുന്നതും വായനയെ അമ്പരപ്പിക്കുന്നതുമാണ്. 
650 |a Story-Malayalam literature 
650 |a Subrahmanian, N 
650 |a Psychological story 
942 |c BK 
952 |0 0  |1 0  |4 0  |6 894_812308300000000_SUBA  |7 0  |9 64586  |a KU  |b KU  |c GEN  |d 2018-05-10  |e Ad.D2/5736/2013 dtd.24/11/2017  |g 125.00  |l 0  |o 894.8123083 SUB-A  |p CL02362  |r 2018-05-10  |w 2018-05-10  |y BK