Wird geladen...

ഭാരതീയ സുവർണ്ണ കഥകൾ/

ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന...

Ausführliche Beschreibung

Bibliographische Detailangaben
1. Verfasser: ബിഭൂതിഭൂഷൻ ബന്ദ്യോപാദ്ധ്യായ
Weitere Verfasser: Bibhuthibhushan Bandyopadhyay
Format: Printed Book
Veröffentlicht: Thrissur Green Books 2015
Schlagworte:
Beschreibung
Zusammenfassung:ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ചോരപൊടിയുന്നവിധം ചീന്തിയെടുത്തതാണ് ബിഭൂതിഭൂഷണ്‍ ബാന്ദ്യോപാധ്യായ കഥകള്‍. ''പൂയി മാച്ച'' യിലെ ക്ഷേന്തി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. അപൂര്‍വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാധാരണമായ വെളിപാടുകള്‍.
Beschreibung:143p.
ISBN:9788184234312