Carregant...
ഗീതാഞ്ജലി
അനശ്വരതയില്‍ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്‍റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുള്‍. ഗീതാഞ്ജലിയിലെ സൌന്ദര്യപൂരത്തെയും രചനാസൌകുമാര്യത്തെയും ദാര്‍ശനിക ഭംഗിയെയും അത്യാദരവോടെയാണ് അനുവാചകര്‍ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദി...
| Autor principal: | |
|---|---|
| Altres autors: | , |
| Format: | Printed Book |
| Publicat: |
Thrissur
Green Books
2010
|
| Matèries: |
| Sumari: | അനശ്വരതയില്‍ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്‍റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുള്‍. ഗീതാഞ്ജലിയിലെ സൌന്ദര്യപൂരത്തെയും രചനാസൌകുമാര്യത്തെയും ദാര്‍ശനിക ഭംഗിയെയും അത്യാദരവോടെയാണ് അനുവാചകര്‍ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. നോബല്‍ സമ്മാനലബ്ധിയോടെ ഗീതാഞ്ജലിയുടെ കീര്‍ത്തി ലോകമെന്പാടും പരന്നു. ഇന്ത്യന്‍ ഭാഷകളുള്‍പ്പെടെ നിരവധി ലോകഭാഷകളില്‍ ഗീതാഞ്ജലിക്കു പരിഭാഷകളുണ്ടായി. ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ കാവ്യപരിഭാഷ പ്രശസ്ത കവി എന്‍.കെ.ദേശം നിര്‍വ്വഹിച്ചിട്ടുള്ളതാണ്. |
|---|---|
| Descripció de l’ítem: | Malayalam translation of Bengali poem 'Geethanjali' |
| Descripció física: | 146p. |
| ISBN: | 9788184231847 |