Ładuje się......
ജീവിതം എന്ന കല
നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ പ്രായോഗിക പരിഹാരങ്ങള്‍ വരും തലമുറകള്‍ക്കെല്ലാം വഴിക്കാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും. പ്രായോഗിക ജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു. സദാചാരം, വിദ്യാ...
| 1. autor: | |
|---|---|
| Kolejni autorzy: | , |
| Format: | Printed Book |
| Wydane: |
Kozhikkode:
Mathrubhumi,
2015.
|
| Hasła przedmiotowe: |
| Streszczenie: | നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ പ്രായോഗിക പരിഹാരങ്ങള്‍
വരും തലമുറകള്‍ക്കെല്ലാം വഴിക്കാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും.
പ്രായോഗിക ജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു.
സദാചാരം, വിദ്യാഭ്യാസം, സ്നേഹം, സഹിഷ്ണുത, ആരോഗ്യം, ആഹാരം, വിവാഹം, ലൈംഗികത, കല, സത്യം, സൗന്ദര്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗാന്ധിജിയുടെ പ്രായോഗിക സമീപനവും ഉള്‍ക്കാഴ്ചയും കാലികപ്രസക്തവും പ്രവചന സ്വഭാവമുള്ളതുമാണ്. |
|---|---|
| Opis fizyczny: | 301p.; |
| ISBN: | 9788182666375 |