Yüklüyor......

ലെസ്ബോസ്;മലയാളത്തിലെ ലെസ്ബിയൻ കഥകൾ (Lesbos;Malayalathile lesbian kadhakal)

മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947...

Ful tanımlama

Detaylı Bibliyografya
Diğer Yazarlar: അനിൽകുമാർ,കെ.എസ് (Anilkumar,K.S),Ed, രശ്മി,ജി (Rashmi,G),Ed
Materyal Türü: Printed Book
Baskı/Yayın Bilgisi: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2017
Konular:
LEADER 02604nam a22001697a 4500
999 |c 58797  |d 58797 
020 |a 9789386637208 
082 |a M894.8123  |b LES 
245 |a ലെസ്ബോസ്;മലയാളത്തിലെ ലെസ്ബിയൻ കഥകൾ (Lesbos;Malayalathile lesbian kadhakal) 
260 |a തിരുവനന്തപുരം (Thiruvananthapuram)  |b  ചിന്ത (Chintha)  |c 2017 
300 |a 184p. 
520 |a മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947 ല്‍ മാധവിക്കുട്ടി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'സ്ത്രീ' വായനക്കാരെ ഞെട്ടിച്ചുവെങ്കിലും ലെസ്ബിയന്‍ കഥയെന്ന പേരില്‍ അതു തിരിച്ചറിയപ്പെട്ടോയെന്നു സംശയമാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ ആ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി മുതല്‍ ഇന്ദുമേനോന്‍ വരെയുള്ള മലയാള കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ ലെസ്ബിയന്‍ കഥകളുടെ സമാഹാരമാണീ പുസ്തകം. 
650 |a Malayalam fiction-short story-Lesbian 
700 |a അനിൽകുമാർ,കെ.എസ് (Anilkumar,K.S),Ed. 
700 |a രശ്മി,ജി (Rashmi,G),Ed. 
942 |c BK 
952 |0 0  |1 0  |4 0  |6 M_894_812300000000000_LES  |7 0  |9 65900  |a KUCL  |b KUCL  |c M  |d 2020-06-11  |g 175.00  |l 1  |o M894.8123 LES  |p 50271  |r 2020-09-28  |s 2020-09-16  |w 2020-06-11  |y BK