Caricamento...

മഴനീർത്തുള്ളികളും മഹാമാരികളും (Mazhaneerthullikalum mahamarikalum)

Dettagli Bibliografici
Autore principale: സുകുമാരൻ,പി.കെ (Sukumaran,P.K)
Natura: Printed Book
Pubblicazione: തിരുവനന്തപുരം(thiruvananthapuram) ചിന്ത (Chintha) 2019
Soggetti:
Descrizione
Descrizione del documento:മഴ തല്ലിത്തിമിര്‍ത്ത് പെയ്യുമ്പോള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിവിധ പ്രായവും ശാരീരികമായ അവസ്ഥകളും ഉള്ളവര്‍ക്ക് വിവിധ പ്രശ്‌നങ്ങളാവും ഉണ്ടാവുക. അതെന്തായാലും മുന്‍കരുതല്‍ എടുക്കുക എന്നത് എല്ലാപേര്‍ക്കും ഒരു പോലെ ബാധകമാണ്. എന്തൊക്കെയാണ് രോഗങ്ങളും പ്രതിരോധവും. മഴനീര്‍ത്തുള്ളികളും മഹാമാരികളും ഉത്തരം പറയുന്നു.
Descrizione fisica:136p.
ISBN:9788130020501