Loading...
അറിയപ്പെടാത്ത ഇ എം എസ് (Ariyappedatha EMS
പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ...
| Main Author: | |
|---|---|
| Format: | Printed Book |
| Published: |
കണ്ണൂർ
കൈരളി
2016
|
| Subjects: |
| Summary: | പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ്രന്ഥം. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നിൽക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തിൽ വേറിട്ടു കാണാം. |
|---|---|
| Physical Description: | 806p. |
| ISBN: | 9789349726222 |