Caricamento...

ബേളൂർ ഡയറി (Beloor Diary)

തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുത്ത് ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലി. പ്രവാസിയായ കഥാനായകൻ നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് കല്യാണം കഴിക്കാനുള്ള മോഹവുമായി നാടുനീളെ പെണ്ണുകാണാൻ പോയതിന്റെ വിശേഷങ്ങളിലൂടെയാണ് ബേളൂർ നാട്ടുചരിത്രം പറയുന്നത്....

Descrizione completa

Dettagli Bibliografici
Autore principale: മധു കാഞ്ഞങ്ങാട് (Madhu Kanjangad)
Natura: Printed Book
Pubblicazione: കണ്ണൂർ കൈരളി 2019
Soggetti:

Kannur University

Dettagli sul posseduto da Kannur University
Collocazione: M920 MAD/B
Copia Status in tempo reale non disponibile