Loading...

ഇ.കെ ജാനകി അമ്മാൾ (E.K Janaki ammal)

ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി...

Full description

Bibliographic Details
Main Author: പ്രേമാനന്ദ് ചമ്പാട് (Premamand Champad)
Format: Printed Book
Published: തൃശൂർ കൈരളി 2018
Subjects:
Description
Summary:ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു.[1][2]. തലശ്ശേരി സ്വദേശിനി. 1931 ൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി, സസ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1956 ൽ മിഷിഗൺ സർവകലാശാല ഓണററി ഡോക്ടറേറ്റും 1957 ൽ ഇന്ത്യ പദ്മശ്രീയും നൽകി ആദരിച്ചു. അവിവാഹിതയായിരുന്ന അമ്മാൾ, 1984 ൽ അന്തരിച്ചു.[3]
Physical Description:67p.
ISBN:9789388087520