Loading...

ദക്ഷിണേന്ത്യൻ സംഗീതം- ഒന്നാം ഭാഗം (Dakshinendian sangeetham-onnam bhagam)

എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45...

Full description

Bibliographic Details
Main Author: രവീന്ദ്രനാഥ്,എ.കെ (Raveendranath,A.K)
Format: Printed Book
Published: തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala bhasha institute) 2015
Edition:3
Subjects:
Description
Summary:എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45 വർണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസർ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതിൽ ചേർത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകർഷക ഘടകമാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Physical Description:836p.
ISBN:9788176389440