Carregant...

ഗറില്ലാ യുദ്ധതന്ത്രം(Guerrilla yudha thanthram)

ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതിയാണ് Guerrila Warfare. ഇന്നു പലയിടത്തും മാക്‌സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളല്ല രാഷ്ട്രീയവിപ്ലവത്തിന്റെ ശരിയായ വഴിയെന്ന് ഈ പുസ്...

Descripció completa

Dades bibliogràfiques
Autor principal: ചെ ഗുവാര (Che Guevara)
Altres autors: ജോൺ,സി.പി (John,C.P),Tr
Format: Printed Book
Publicat: Kottayam DC 2012
Matèries:
Descripció
Sumari:ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതിയാണ് Guerrila Warfare. ഇന്നു പലയിടത്തും മാക്‌സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളല്ല രാഷ്ട്രീയവിപ്ലവത്തിന്റെ ശരിയായ വഴിയെന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഗറില്ലാ യുദ്ധതന്ത്രം. തന്റെ മരണത്തിനു തൊട്ടുമുന്‍മ്പ് ചെ ഗുവാര ചില തിരുത്തലുകള്‍ വരുത്തി നവീകരിച്ച ആധികാരികമായ പതിപ്പിന്റെ മലയാള വിവര്‍ത്തനമാണിത്. 2011 ജാനുവരിയില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ ഗറില്ലാ യുദ്ധതന്ത്രത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി. സി പി ജോണ്‍ ആണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
Descripció física:134p.
ISBN:9788126429592