Loading...

പടനിലങ്ങളിൽ പൊരുതിവീണവർ;ഒഞ്ചിയത്തിന്റെ വിപ്ലവപ്പോരാട്ടങ്ങളുടെ ചരിത്രം (Padanilangalil Poruthiveenavar: Onjiyathinte Viplavapporattangalude Charithram)

'ഒഞ്ചിയത്തെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അത് സംബന്ധിച്ച് ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പറയാനാവില്ല. ഇത് പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് പടനിലങ്ങളില്‍ പൊരുതിവീണവര്‍ എന്ന ഈ പുസ്തകത്തിലൂടെ നടത്തുന്നത്. ഈ സമരപോരാട്ടത്ത...

Full description

Bibliographic Details
Main Author: ഷാജു,പി.പി (Shaju,P.P)
Format: Printed Book
Published: Thiruvananthapuram: Chintha Publishers, 2012.
Subjects:
Description
Summary:'ഒഞ്ചിയത്തെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അത് സംബന്ധിച്ച് ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പറയാനാവില്ല. ഇത് പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് പടനിലങ്ങളില്‍ പൊരുതിവീണവര്‍ എന്ന ഈ പുസ്തകത്തിലൂടെ നടത്തുന്നത്. ഈ സമരപോരാട്ടത്തിന്റെ അടിസ്ഥാനമായി തീര്‍ന്ന സാമൂഹ്യചലനങ്ങളെ വിശദമായി പരിചയപ്പെടുത്താനാണ് ഇത് ശ്രമിക്കുന്നത്. ആ സാമൂഹ്യമുന്നേറ്റങ്ങളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് വളര്‍ന്നതും വികാസം പ്രാപിച്ചതും എന്ന് ഇതില്‍ വ്യക്തമാക്കുന്നു.'' പിണറായി വിജയന്‍
Physical Description:192p.
ISBN:9789382167020